Search This Blog

Monday, 14 July 2014

Sookshmatha - Veeran Kutty

സൂക്ഷ്മത
(വീരാൻ കുട്ടി )

ഏറെക്കാലം
കേടുകൂടാതെ
ഇരിക്കുമെന്നു
തോന്നുന്നു
നമ്മുടെ പ്രണയം
കണ്ണീരിനാൽ
നീയതിനെ
ഇപ്പോഴേ
ലാമിനേറ്റ് ചെയ്യുകയാൽ .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...